സൂര്യന് ഫുള്‍ ഫോമില്‍ ഫുള്‍ സ്ലീവൊക്കെയിട്ട്... കൊള്ളാം. ഗതകാലസ്മരണകളും സമകാലികവും അറിവുള്ള കാര്യങ്ങളും എല്ലാം സമയം പോലെ എഴുത്.
പര്‍ദേശി പര്‍ദേശി ജാനാ നഹീ...മുചെ ചോട്കെ...ആ പാട്ട് വരുന്നു ഈ ബ്ലോഗില്‍ വന്നപ്പോസ്വാഗതം! എന്തോരം പേരാ ഈ ഗ്ലഫീന്ന് ബ്ലോഗുന്നെ? ഇക്കണക്കിന് പോയാല്‍ എല്ലാ ജംഗ്ഷനിലും ഒരു ബ്ലോഗ് മീറ്റ് വേണ്ടി വരുമല്ലൊ..
ശരിയാ ഇഞ്ചി..ഈ U.A.E Bloggers Meet കാണുമ്പോള്‍ കുറച്ചോന്നുമ്മല്ല കണ്ണു കടി തോന്നുന്നത്..ഇവിടാണെങ്കില്‍ ആരുമില്ല...എന്താ ചെയ്യുക..-പാര്‍വതി.
വക്കാരിജി,ഇണ്ജി..,പാര്‍വതി..നിങളുടെയും, മറ്റു പുലികളുടെയും ബ്ലൊഗുകളാണുഞങളെ പോലുള്ള എലികളുടെ പ്രചോദനം.
Post a Comment
4 comments:
സൂര്യന് ഫുള്‍ ഫോമില്‍ ഫുള്‍ സ്ലീവൊക്കെയിട്ട്... കൊള്ളാം.
ഗതകാലസ്മരണകളും സമകാലികവും അറിവുള്ള കാര്യങ്ങളും എല്ലാം സമയം പോലെ എഴുത്.
പര്‍ദേശി പര്‍ദേശി ജാനാ നഹീ...
മുചെ ചോട്കെ...
ആ പാട്ട് വരുന്നു ഈ ബ്ലോഗില്‍ വന്നപ്പോ
സ്വാഗതം! എന്തോരം പേരാ ഈ ഗ്ലഫീന്ന് ബ്ലോഗുന്നെ? ഇക്കണക്കിന് പോയാല്‍ എല്ലാ ജംഗ്ഷനിലും ഒരു ബ്ലോഗ് മീറ്റ് വേണ്ടി വരുമല്ലൊ..
ശരിയാ ഇഞ്ചി..ഈ U.A.E Bloggers Meet കാണുമ്പോള്‍ കുറച്ചോന്നുമ്മല്ല കണ്ണു കടി തോന്നുന്നത്..ഇവിടാണെങ്കില്‍ ആരുമില്ല...എന്താ ചെയ്യുക..
-പാര്‍വതി.
വക്കാരിജി,ഇണ്ജി..,പാര്‍വതി..
നിങളുടെയും, മറ്റു പുലികളുടെയും ബ്ലൊഗുകളാണു
ഞങളെ പോലുള്ള എലികളുടെ പ്രചോദനം.
Post a Comment