Sunday, September 02, 2007

ഇന്ത്യയുടെ മാറുന്ന മുഖം


ബാന്‍ഗ്ലൂറിനടുത്ത് നാഷണല്‍ ഹൈവെയിലെ ഒരു ടോള്‍ ഗേറ്റ്...മനോഹരമായ ആറുവരി പാത പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്നവയാണു...

Tuesday, April 24, 2007

നിഴല്‍ ചിത്രം



രണ്ടു മാ‍സത്തെ ഇടവേളയ്ക്കു ശേഷം ..

Saturday, February 24, 2007

ഖത്തര്‍ നാഷണല്‍ മൂസിയം

ദീപാലംക്രുതമായ ഖത്തര്‍ നാഷണല്‍ മൂസിയം..കോര്‍ണിഷില്‍ നിന്നുള്ള ദ്രുശ്യം..

Thursday, February 01, 2007

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം......


നമുക്കു നഷ്ട്മായിക്കൊണ്ടിരിക്കുന്ന ആമ്പല്‍ കുളങ്ങള്‍....

Tuesday, January 30, 2007

കുറ്റാലം ബൂലോഗമീറ്റിന്റെ ഫോട്ടോ.

കുറ്റാലത്തു വഴിവക്കില്‍ കണ്ട ഒരു ‘മീറ്റിന്റെ’ ഫോട്ടോ....

Monday, January 29, 2007

2007 ലെ ആദ്യത്തെ പോസ്റ്റ്

പുഴയൊഴുകും വഴി.....
തിരുവനന്തപുരത്തു നിന്നും കുറ്റാലത്തേക്കു പോകുന്ന വഴി പാതയോരത്തു കണ്ട മനോഹര ദ്രുശ്യം.