Sunday, August 27, 2006

കാത്തിരിപ്പൂ ഞാന്‍ ഏകനായി.....

വരും ...
ആരെങ്കിലും ... വരാതിരിക്കില്ല...

3 comments:

വല്യമ്മായി said...

താങ്കളുടെ കമന്‍റുകള്‍ പിന്മൊഴിയിലേക്ക് ഫോര്‍വേട് ചെയ്താല്‍ ഇവിടെയും എല്ലാവരും വരും

പരദേശി said...

:-) വല്യമ്മായി ഞാന്‍ പിന്മൊഴിയിലേക്കു കമന്റ്റുകള്‍ ഫോര്‍വേട് ചെയ്തിട്ടുണ്ട് എന്നണു തോന്നുന്നതു.

വക്കാരിമഷ്‌ടാ said...

ഗൂഢ ഉദ്ദേശത്തോടെയുള്ള കാത്തിരപ്പല്ലേ അണ്ണന്റെ. ആരെങ്കിലും ആ വഴിപോയാല്‍ അണ്ണന്‍ വലയിലാക്കും :)

നല്‍‌ പട്.