Tuesday, August 15, 2006

അന്തിപൊന്‍വെട്ടം മണലില്‍ മെല്ലെ താഴും........




ഇവിടുത്തെ 50 ഡിഗ്രീ ചൂടിലും കാണുന്ന മനോഹര ദ്രുശ്യം....

4 comments:

myexperimentsandme said...

സൂര്യന്‍ ഫുള്‍ ഫോമില്‍ ഫുള്‍ സ്ലീവൊക്കെയിട്ട്... കൊള്ളാം.

ഗതകാലസ്മരണകളും സമകാലികവും അറിവുള്ള കാര്യങ്ങളും എല്ലാം സമയം പോലെ എഴുത്.

Anonymous said...

പര്‍ദേശി പര്‍ദേശി ജാനാ നഹീ...
മുചെ ചോട്കെ...

ആ പാട്ട് വരുന്നു ഈ ബ്ലോഗില്‍ വന്നപ്പോ

സ്വാഗതം! എന്തോരം പേരാ ഈ ഗ്ലഫീന്ന് ബ്ലോഗുന്നെ? ഇക്കണക്കിന് പോയാല്‍ എല്ലാ ജംഗ്ഷനിലും ഒരു ബ്ലോഗ് മീറ്റ് വേണ്ടി വരുമല്ലൊ..

ലിഡിയ said...

ശരിയാ ഇഞ്ചി..ഈ U.A.E Bloggers Meet കാണുമ്പോള്‍ കുറച്ചോന്നുമ്മല്ല കണ്ണു കടി തോന്നുന്നത്..ഇവിടാണെങ്കില്‍ ആരുമില്ല...എന്താ ചെയ്യുക..

-പാര്‍വതി.

പരദേശി said...

വക്കാരിജി,ഇണ്‍ജി..,പാര്‍വതി..
നിങളുടെയും, മറ്റു പുലികളുടെയും ബ്ലൊഗുകളാണു
ഞങളെ പോലുള്ള എലികളുടെ പ്രചോദനം.