Thursday, April 10, 2008

മാള്‍ ഓഫ് ദ് എമിരേറ്റ്സ്

മാള്‍ ഓഫ് ദ് എമിരേറ്റ്സിലെ ഒരു മായ കാഴ്ച..
മ്യൂസിക്കല്‍ ഫൌണ്ടന്‍..

ഇടനാഴിയില്‍ ഒരു....

മദീനത്ത് ജുമൈറയിലെ ഒരു ഇടനാഴി...


കള്ളന്‍...

അവള്‍:നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..
അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല....
അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..
അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..
അവള്‍: അതു എളുപ്പമല്ലേ...നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..
അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..
അവള്‍: പോടാ... കള്ളന്‍..

ദുബായ് കാഴ്ചകള്‍


മദീനത്ത് ജുമൈറയിലെ കനാലിന്റെ തീരത്തു നിന്നുള്ള കാഴ്ച...

Monday, October 29, 2007

തണല്‍ മരം


Thursday, September 06, 2007

ഇന്ത്യ .....റോഡുകള്‍.....




Sunday, September 02, 2007

ഇന്ത്യയുടെ മാറുന്ന മുഖം


ബാന്‍ഗ്ലൂറിനടുത്ത് നാഷണല്‍ ഹൈവെയിലെ ഒരു ടോള്‍ ഗേറ്റ്...മനോഹരമായ ആറുവരി പാത പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്നവയാണു...

Tuesday, August 28, 2007

ഇടവപ്പാതിയുടെ ഭംഗി...


Monday, August 27, 2007

കരിമീന്‍ പൊള്ളിച്ചതു..മുല്ലപ്പന്തല്‍ സ്റ്റൈല്‍


Saturday, August 25, 2007

അതിരപ്പള്ളിയുടെ സൌന്ദര്യം