Tuesday, November 14, 2006

ദോഹ ,രാത്രിയില്‍...


ദോഹയിലെ വെസ്റ്റ് ബേയിലെ രാത്രി.......

8 comments:

പരദേശി said...

ദോഹ..രാത്രിയില്‍

വാളൂരാന്‍ said...

സഹദോഹാ.....
ചിത്രം നന്നായിരിക്കുന്നു......

Siju | സിജു said...

പടം സൂപ്പര്‍ബ്
വരച്ചു വെച്ചതുപോലെയിരിക്കുന്നു
ആ ലൈറ്റെങ്ങിനെയാ അങ്ങിനെ ഫോട്ടോയില്‍ വരുത്തുന്നതെന്നൊന്നു പറഞ്ഞുതരാമോ..
അതു പോലെ ഇതേതാ കാമറ

Anonymous said...

പടം കൊള്ളാം. ഈ ലൈറ്റ്‌ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്ന വിദ്യ നമുക്കും ഒന്നു പറഞ്ഞുതരണേ..
കൃഷ്‌ krish

പരദേശി said...

സഹദോഹാ,സിജു,krish,
ഇത് എങ്ങനെ ഇങ്ങനെ “പതിഞ്ഞു” എന്നെനിക്കറിയില്ല.ക്യാമറ ഉപയോഗിച്ചതു..
ഒളിമ്പസ് 410 ഡി ,ആട്ടോ മോഡ്..
ഫൈസലിനെ കാണുമ്പോള്‍ ഇതിന്റെ ഗുട്ടന്‍സു മനസിലാക്കണം..
കുറേ പ്രാവശ്യം മാവിലെറിയുമ്പോള്‍ ഒരു മാങ്ങ വീണതു പോലെയേ ഉള്ളൂ ഇതു..

Physel said...

സുഹൃത്തേ, കുറച്ച് തിരക്കിലായിപ്പോയി. ഇപ്പഴാ കണ്ടത്. നാട്ടീന്നു വന്നിട്ട് നിങ്ങളെയും മുരളിയെയുമൊക്കെ ബന്ധപ്പെടണം എന്നു കരുതിയിരുന്നു.
ക്ഷമിക്കുക.

ഫോട്ടോ ഗംഭീരം...ശരിക്കും ഒരു വിജനത ഫീല്‍ ചെയ്യുന്നു. ഈ ഫൊട്ടൊ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. കാരണം ഓട്ടോ എക്സ്പോഷര്‍ മോഡില്‍ കാമെറ, ലൈറ്റ് ബാലന്‍സ് ചെയ്യുന്നതിന്റെ ഒരു പെര്‍ഫെക്റ്റ് ഉദാഹരണമാണ് ഈ പടം. ഓട്ടോ മോഡില്‍ (ലാന്‍ഡ് സ്കേപ്പ് മോഡ് ആയിരിക്കും) ഫ്രെയിമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈറ്റ് റീഡ് ചെയ്ത് അതിന്റെ weighted average എടുത്ത് ആണ് കാമെറ എക്ക്സ്പോഷര്‍ സെറ്റ് ചെയ്യുക. ഈ പടത്തില്‍ Dark area, lighted area യെക്കാള്‍ കൂടുതല്‍ ഉള്ളത്കൊണ്ട് അതിനനുസരിച്ചാവും എക്സ്പോഷര്‍ സെറ്റ് ചെയ്തിട്ടുണ്ടാവുക. അപ്പോള്‍ സ്വഭാവികമായും ലൈറ്റ് കൂടുതല്‍ ഉള്ള ഭാഗങ്ങള്‍ ഇത്തിരി Over Exposed ആവും. അതാണ് ഈ പടത്തില്‍ lighted area, മനോഹരമായി ഹൈലൈറ്റ് ആയത്.

ഈ പട്ത്തിന് നന്ദി.

അതുല്യ said...

അപ്പോ പരദേശീടെ പടത്തീന്ന ഫൈസലു പഠിയ്കണേ... ഫീസു വാങ്ങ്‌ പരദേശി. ഫോട്ടോ ഈസ്‌ സുപ്പര്‍ബ്‌ ട്ടോ.

പരദേശി said...

ഫൈസല്‍,
നന്ദി...
നമുക്ക് ജനുവരിയില്‍ ഒരു ദോഹ മീറ്റ് നടത്തുന്നതിനെ പറ്റി ആലോചിക്കാം...
അതുല്യേച്ചി,
Thanks..