Tuesday, November 21, 2006

മഴ .....

നാട്ടിലെ മഴക്കാലത്തെ ഓര്‍മ്മിപ്പിച്ചു ഇന്നലെ ... ദോഹയിലെ ആകാശം...



മഴ..തുടങ്ങുന്നു.....



മഴ.........

6 comments:

പരദേശി said...

വല്ലപ്പോഴും ഗള്‍ഫുകാര്‍ക്കു കിട്ടുന്ന സൌഭാഗ്യം...
മഴ......

മുസാഫിര്‍ said...

ആ ഹാ. ഖത്തറിലും മഴ പെയ്തു അല്ലെ ? നന്നായി.ഏഷ്യാഡിനു മുന്‍പു നഗരം വൃത്തിയാവട്ടെ.

അതുല്യ said...

അയ്യേയ്യ്‌... ഇതാത്രേ മഴ! ദേ എന്റെ ദുഫായീലും പെയ്തൂലോ ഒരു മഴ. ഒന്ന് എണ്ണി നോക്കിയാ ഒരു പത്ത്‌ പതിനഞ്ച്‌ തുള്ളി എന്റെ മേത്തും വീണു, ഒരു അര കിലോമീറ്റര്‍ നടന്നപ്പോ.

Siju | സിജു said...

ഇതിനാണോ മരുഭൂമിയിലെ മഴയെന്നു പറയുന്നത്

ചന്ദ്രസേനന്‍ said...

ഇന്നലെ അബുദാബിയിലും പെയ്തു...3ഒ 4ഒ മിനിട്ട്..
ആകാശത്തിന്റെ മട്ട്കണ്ടപ്പോള്‍ ലോകം അവസാനിക്കാറായിന്നാ വിചാരിച്ചെ...പെയ്തപ്പൊ മാനം പോയി...ഒരു മാതിരി ആളെകളിയാക്കണ എടവാട്..

പരദേശി said...

അതുല്യേച്ചി,
ഇവിടെ തരക്കേടില്ലാത്ത രീതിയില്‍ അന്നു മഴ പെയ്തു..ഉച്ച മുതല്‍ രാത്രി വരെ ചാറുന്നുണ്ടായൊരുന്നു..