Thursday, August 31, 2006

ഞാനും വിരിയും....

4 comments:

myexperimentsandme said...

നല്ല ചിത്രം. കുറച്ചുകൂടീ ഷാര്‍പ്പന്‍ ചെയ്‌തിരുന്നെങ്കില്‍/ഫോക്കസ് ചെയ്തിരുന്നെങ്കില്‍ ഒന്നുകൂടി അടിപൊളി ആകുമായിരുന്നോ എന്നൊരു സംശയം. യന്ത്രപരിമിതികളാണെങ്കില്‍ നോ പ്രോബ്ലം. താങ്കള്‍ ഒരു പുലിപിടുത്തക്കാരനാണെങ്കില്‍ ഈ പൊട്ടത്തരം മൊത്തത്തില്‍ പിന്‍‌വലിച്ചു :)

ദിവാസ്വപ്നം said...

I like this photo.

(More than the caption) I like the feeling that the flower in background is going to come to focus anytime, like in a video clip.

Unknown said...

പരദേശി,
ഒറ്റ നോട്ടത്തില്‍ വളരെ നല്ല ചിത്രം, നല്ല നിറക്കുട്ട്, നല്ല ഫ്രെയിം!

പക്ഷെ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മുന്‍പില്‍ നില്‍ക്കുന്ന ഇല വില്ലനായി തോന്നുന്നു.അവന്‍ മുഴുവന്‍ ശ്രദ്ധയും പിടിച്ചെടുക്കുന്നു. അതായിരിക്കണം വക്കാരിക്കു ഫോക്കസ്സ്/ഷാര്‍പ്പ്നെസ്സ് സംശയം തോന്നിയത്.

D100 -ല്‍ f4 -ല്‍ പിടിച്ചിട്ടും ആ 2 തണ്ടിലേയും പൂക്കള്‍ കിട്ടിയില്ല, കാരണം ഫോക്കസ് മുന്‍പിലെ ഇലയോടു ചേര്‍ന്നുള്ള തണ്ടിലാണ്.

പരദേശി said...

വക്കാരി,ദിവാ,സപ്തവര്‍ണങ്ങള്‍,
കമന്റുകള്‍ക്കു നന്ദി,
വക്കാരിയുടെയും, സപ്തയുടെയും സജഷന്‍സ്(ഇതിന്റെ മലയാളം ആലോചിച്ചിട്ടു കിട്ടുന്നില്ല..:-))ശ്രദ്ധിക്കാം...
കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നപ്പോള്‍ ക്യാമറയും തൂക്കി മൂന്നറിലും, ഊട്ടിയിലുമൊക്കെ പോയിരുന്നു...ചിത്രങ്ങള്‍ സമയം കിട്ടുന്ന മുറയ്ക്ക് പോസ്റ്റാം...