Monday, August 07, 2006

ആ ചേട്ടന്റെ ഒരു നോട്ടം കണ്ടില്ലേ...!!!


ഈ അടുത്ത് ,വീട്ടിലേക്കു പോകും വഴി കണ്ട ഒരു കാഴ്ച.....

5 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മട്ടണ്‍ കറി, മട്ടണ്‍ കോര്‍മ, മട്ടണ്‍ കബാബ്‌,

സു | Su said...

തൊഴിലാളികളേയും ഇങ്ങനെ കൊണ്ടുപോകുമെന്ന് വായിച്ചിട്ടുണ്ട്. :(

പരദേശി said...

സു.. പറഞത് ശരിയാണു മുന്‍പ് അങനെ കണ്ടിരുന്നു .തൊഴിലാളികളെ ഇപ്പോള്‍ ഇങനെ കൊണ്ടു പോകുന്നതു ഇവിടെ ( ദോഹ) കാണാറില്ല. അതു ശിക്ഷാര്‍ഹമാണെന്നു കേട്ടു.

myexperimentsandme said...

പാവങ്ങള്‍. അടിക്കുറിപ്പ് കലക്കി.

Mubarak Merchant said...

അപ്പോ അവിടെയും മിണ്ടാപ്രാണികളുടെ ഗതി ഇതുതന്നെ!