Thursday, August 03, 2006

അങനെ ഞാനും ഇവിടെ എത്തി...

കുറെ നാളത്തെ പരിശ്രമത്തിനു ശേഷം ഇതാ ഞാനും ഇവിടെ എത്തി..
കിഡിലം ബ്ലോഗര്‍ന്മാരുടെ പ്രവാസ നാടായ ദോഹയില്‍ നിന്നുമാണു ഈയുള്ളവനും...
ഇനിയിപ്പം എന്തെങ്കിലും ബ്ലോഗാനുള്ള ശ്രമത്തിലാണു...

2 comments:

രാജ് said...

ബൂലോഗത്തിലേയ്ക്കു സ്വാഗതം. ഈ പോസ്റ്റൊന്നു വായിച്ചുനോക്കി ബ്ലോഗ് സെറ്റപ്പില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക.

ഫാര്‍സി said...

സ്വാഗതം.......