Sunday, September 02, 2007

ഇന്ത്യയുടെ മാറുന്ന മുഖം


ബാന്‍ഗ്ലൂറിനടുത്ത് നാഷണല്‍ ഹൈവെയിലെ ഒരു ടോള്‍ ഗേറ്റ്...മനോഹരമായ ആറുവരി പാത പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്നവയാണു...

2 comments:

പരദേശി said...

ഇന്ത്യ മാറുകയാണു....ഇന്ത്യയിലെ റോഡുകളും...അപ്പൊ ഒരു സംശയം.. ഈ കേരളം ഇന്ത്യയിലല്ലെ??

സുല്‍ |Sul said...

കേരളം ഇന്ത്യയില്‍ തന്നെ. പക്ഷെ തമിഴ്നാട് കടന്നുവേണം കേരളത്തിലെത്താന്‍ :)

-സുല്‍