Tuesday, February 20, 2007

സൂര്യനെ ഒന്നു പൊക്കിയാലോ.....

ഒരു പഴയ ചിത്രം..

7 comments:

പരദേശി said...
This comment has been removed by the author.
പരദേശി said...

സൂര്യനെ ഒന്നു പൊക്കിയാലോ....!

സുല്‍ |Sul said...

പരദേശി

കൊള്ളാലൊ പണി.

ഓടോ : വാച്ചുകളെല്ലാം താനെ അഡ്ജസ്റ്റ് ആവുമൊ?

-സുല്‍

Mubarak Merchant said...

നല്ല പടം. എങ്ങനെ ഒപ്പിച്ചു?

Siju | സിജു said...

നല്ല പടം; അടിക്കുറിപ്പ് അടിപൊളി

Peelikkutty!!!!! said...

പൊക്കി ആ ലോറീല് വയ്ക്കാനുള്ള പരിപാടി ആയിരുന്നൂല്ലെ... :-)

chithrakaran:ചിത്രകാരന്‍ said...

കുറച്ചുകൂടി ക്ലോസപ്പില്‍ ബംഗിയായി ഏതു സൂര്യനേയും പൊക്കാം.