Sunday, December 10, 2006

ദോഹ 2006 .....പുരോഗമിക്കുന്നു




ഇന്ത്യ ,ബംഗ്ലാദേശ് ഹോക്കി മത്സരത്തിലെ ചിത്രങ്ങള്‍ ആണു മുകളില്‍ കണുന്നത്. 6-0 ത്തിനു ഇന്ത്യ ജയിച്ചു.
താഴെ കാണുന്നതു ട്രഅയാത്തലണ്‍ മത്സരത്തിലെ സൈക്കിളിങ്ങ് ഈവെന്റ് ആണു, കസാഖിസ്ഥാന്‍ സ്വര്‍ണ്ണം നേടി...
ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്ത് തുടരുന്നു..

3 comments:

പരദേശി said...

ദോഹ 2006 , ചില ഫോട്ടോസ്...ഇന്ത്യ ആറാം സ്ഥാനത്തു തുടരുന്നു...

പതാലി said...

കൊള്ളാം...എന്നാലും കുറെക്കൂടി ഉഷാറാക്കാം. ഇന്ത്യയുടെ പ്രകടനമൊക്കെ ഒന്ന് അവലോകനം ചെയ്യ്.
അത് വലിയ പണിയൊന്നുമല്ല. സ്വന്തം അഭിപ്രായങ്ങള്‍ തട്ടിയാല്‍ മതി.
പിന്നെ മെഡല്‍നില ലൈവായി കിട്ടാന്‍ ഏഷ്യന്‍ ഗെയിംസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയാല്‍ മതി. ലിങ്ക് ചുവടെ. ഇടക്കിടെ പരദേശിയുടെ ബ്ലോഗില്‍ അപ്ഡേറ്റ് ചെയ്താല്‍ നന്നായിരിക്കും.
ലിങ്ക്...
http://www.dohaasiangames.org/gis/menuroot/medals/InfoMedal.aspx

വിചാരം said...

paradEzikkum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു