Wednesday, September 27, 2006

മാവേലി ദോഹയില്‍.......




മൈത്രി ദോഹ , ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ N.R.I മാവേലി എന്ന ഹാസ്യ നാടകത്തില്‍ ‘പരദേശി’ മാവേലിയായപ്പോള്‍..

2 comments:

Sreejith K. said...

പരദേശിക്ക് നല്ല ലുക്ക് വേഷം കെട്ടിയപ്പോള്‍. നാടകത്തെക്കുറിച്ചും വിവരിക്കാമോ?

പരദേശി said...

ശ്രീജിത്ത്,
നാടകത്തിന്റെ ചുരുക്കം ഇങ്ങനെ....
പാതാളത്തിലെ പ്രജയായ ചിന്നന്‍ തന്റെ മകന്‍ ചിണ്ട്നു കേരളത്തില്‍ ഒരു മെഡിക്കല്‍ സീറ്റു തരപ്പെടുത്തി കൊടുക്കാന്‍ മാവേലിയോടു അപേക്ഷിച്ചത്നുസരിച്ചു , മാവേലിയും, SARATHYUM,ചിണ്ടനുമായി കേരളത്തില്‍ വരുന്നു.പ്രജകളുടെ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ തന്റെ കാലത്തെ പോലെ എല്ലാം നന്നായിക്കാണും എന്നു പ്രതീക്ഷിച്ചു വരുന്ന മാവേലി കാണുന്നതു മന്ത്രിയുടെയും, തന്ത്രിയുടെയും,പെണ്ണു കേസുകളും,കസ്റ്റഡി മരണങ്ങളും മറ്റുമാണു...
പിന്നെ സര്‍ക്കാര്‍ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിനു ചെല്ലുമ്പോള്‍ മാവേലി പാ‍താളത്തില്‍ നിന്നും വരുന്നതുകൊണ്ടു ഒരു N.R.I. സീറ്റു 25 ലക്ഷം രൂപയ്ക്കു തരാം എന്നു ഇടനിലക്കാര്‍ പറയുന്നതു കേട്ടു ഞെട്ടിയ മാവേലി തന്റെ പ്രജകള്‍ നേരിട്ടു നടത്തുന്ന സ്വശ്രയ കോളേജില്‍ പോയപ്പോള്‍ entarnce എഴുതിയില്ലെങ്കിലും കുഴപ്പമില്ല 50 ലക്ഷം രൂപ തന്നാല്‍ ഒരു N.R.I സീറ്റു താരാം എന്നു പറയുന്ന മാനേജര്‍ക്കു അടിയും കൊടുത്തിട്ടു കേരളം Devils own country ആയിപ്പോയി എന്നും പാതാളമാണിപ്പോള്‍ God's Own Country എന്നു പ്രഖ്യാപിക്കുന്നതോടെ നാടകം തീരുന്നു...