Thursday, April 10, 2008

മാള്‍ ഓഫ് ദ് എമിരേറ്റ്സ്

മാള്‍ ഓഫ് ദ് എമിരേറ്റ്സിലെ ഒരു മായ കാഴ്ച..
മ്യൂസിക്കല്‍ ഫൌണ്ടന്‍..

28 comments:

പരദേശി said...

മാള്‍ ഓഫ് ദ് എമിരേറ്റ്സിലെ മായ കാഴ്ചകള്‍...

Unknown said...

ദുബായിയുടെ സൌന്ദര്യം വര്‍ണീക്കാന്‍ കഴിയുന്ന ഒന്നല്ല

നന്ദു said...

ഇനിയിവിടെയൊരു പോസ്റ്റിടാൻ മനു നമ്മോടൊപ്പം ഈ ലോകത്തില്ലല്ലോ എന്ന ചിന്ത വേദനയായി മനസ്സിൽ നീറുന്നു.....!

ജീവിതത്തിൽ ആദ്യത്തെ അനുഭവമാണിത്..ഒരു കമന്റിടുകയും അതു വായിക്കാൻ പോസ്റ്റിട്ട വ്യക്തി കൂടെയില്ലാതിരിക്കുകയും ചെയ്യുക എന്നത്.!

ഇവിടെ എത്തുന്ന ഓരോ വായനക്കാരനെയും മനു പരലോകത്തിരുന്നു കാണുന്നുണ്ടാവണം!!

മനുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു....

keralafarmer said...

ഈ ബ്ലോഗിന് മരണമില്ല.

Sunith Somasekharan said...

aadaranjalikal....aathmaavinu nithya saanthi nerunnu...

Promod P P said...

അക്ഷരങ്ങള്‍ക്ക് മരണമില്ല..
ലോകവും മനുഷ്യനും ഉള്ളിടത്തോളം കാലം ഈ അക്ഷരങ്ങളിലൂടെ പരദേശി നമ്മോടൊപ്പം ഉണ്ടകും

ഒരു പിടി അശ്രു പൂ‍ക്കള്‍ ..

oru mukkutti poovu said...

maranam sukhamano...akan tharamilla...
hrudayam onnu pidanjappol .. aa vedana njanum arinjathalle...appol athu nilakumbozhum vedanikkille...
evideyum kadannu varunna aa komali - maranam vedanippichukondu chirikkunnu...

ഏറനാടന്‍ said...

ശരിക്കും ഞെട്ടിച്ചു! മനുവേട്ടന് പ്രണാമം. ഈ ബ്ലോഗ് എന്നും നിലനില്‍ക്കും, പക്ഷെ, കമന്റെഴുതുമ്പോഴും ഈ ബ്ലോഗിന്റെ ഉടമ.. ഇന്ന് നമ്മോടൊപ്പം ഇല്ല! അങ്ങ് ദൂരെ എവിടെയെങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് മനുവേട്ടന്‍ ഉണ്ടാവും.

ഇന്ന് രാവിലെ പ്രശസ്ത തിരക്കഥാകൃത്ത് ടി.എ.റസാഖ് സംഭാഷണമധ്യേ എന്നോട് പറഞ്ഞത് ഇവിടെ സൂചിപ്പിച്ചോട്ടെ: “എഴുത്ത് തുടരുക, അതെന്നും നിലനില്‍ക്കും കാലങ്ങളോളം, അഭിനേതാവിനെ പെട്ടെന്ന് മറന്നാലും എഴുത്തുകാരന്‍ എന്നും എഴുത്തിലൂടെ സ്മരിക്കപ്പെടും!”
ഒരുപാട് അതിനെക്കുറിച്ച് ആലോചിച്ച് ഇതും കൂടി അറിഞ്ഞപ്പോള്‍ ഷോക്കായി.

ഹരീഷ് തൊടുപുഴ said...

കണ്ണീരോടെ ആദരാഞ്ജലികള്‍......

Kaippally said...

my condolences.

Viswaprabha said...

ഒരു താരകയെക്കണ്ടിട്ടിന്നലെ രാവു മറന്നും മൃതിയെ മറന്നു സുഖിച്ചേ പോയേ........

എന്‍ ഹൃദയം പാവം.......................
..........
.......
...
..
.

തറവാടി said...

ആദരാഞ്ജലികള്‍...
തറവാടി / വല്യമ്മായി

aneel kumar said...

ആദരാഞ്ജലികള്‍.

ദേവന്‍ said...

പ്രിയ മനു,
താങ്കള്‍ ജീവിച്ചിരുന്നപ്പോള്‍ ഈ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു, മരണത്തിനു ശേഷമാണ്‌ താങ്കളുടെ വാക്കുകള്‍ എന്നെത്തേടിയെത്തുന്നത്. ബ്ലോഗിലൂടെ താങ്കളുടെ അക്ഷരങ്ങള്‍ മരണത്തെ തോല്പ്പിക്കട്ടെ.
ദേവന്‍

വിചാരം said...

:(

വിചാരം said...

ഒരു മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം അവന്‍ നന്മ നിറഞ്ഞ ഹൃദയധാരിയായിരുന്നുവെന്ന് മാലോകര്‍ പറയുമ്പോഴാണ്.അവനെ ഓര്‍ത്ത് ഒരിറ്റ് കണ്ണീര്‍ വീഴ്ത്തുമ്പോഴാണ്
ഇനിയും ഒത്തിരി കാലം ജീവിയ്ക്കാമെന്നുള്ള അഹങ്കാരത്തിലാണ് ഞാന്‍ ... അതല്ലാം വൃഥാ സ്വപ്നങ്ങളാണ് ഫാറൂഖ് എന്നുറക്കെ മനു വിളിച്ചു പറയുന്നു. ഞാന്‍ കാണാത്ത, ഞാന്‍ അറിയാത്ത മനുവിന്റെ വേര്‍പ്പാട് ഹൃദയത്തിലെവിടെയോ ഒരു നൊമ്പരമുണ്ടാക്കുന്നുവെങ്കില്‍ അവരുടെ ആശ്രിതരുടെ വേദന എത്രയായിരിക്കും ..

Ranjith chemmad / ചെമ്മാടൻ said...

താങ്കളുടെ അക്ഷരങ്ങള്‍ മരണത്തെ തോല്പ്പിക്കട്ടെ!
കണ്ണീരോടെ .........

Shaf said...

പ്രിയ മനു,
താങ്കള്‍ ജീവിച്ചിരുന്നപ്പോള്‍ ഈ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു, മരണത്തിനു ശേഷമാണ്‌ താങ്കളുടെ വാക്കുകള്‍ എന്നെത്തേടിയെത്തുന്നത്. ബ്ലോഗിലൂടെ താങ്കളുടെ അക്ഷരങ്ങള്‍ മരണത്തെ തോല്പ്പിക്കട്ടെ

Anoop Technologist (അനൂപ് തിരുവല്ല) said...

ആദരാഞ്ജലികള്‍

Kiranz..!! said...

മനുഭായ്..പരിചയപ്പെടുന്നതിനു മുന്നേ പൊയ്ക്കളഞ്ഞതില്‍ പരാതി ഉണ്ട്..!!

പ്രാര്‍ത്ഥന ഉണ്ടാവും..!

ചേര്‍ത്തലക്കാരന്‍ said...

പ്രിയ മനു,
താങ്കള്‍ ജീവിച്ചിരുന്നപ്പോള്‍ ഈ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു, മരണത്തിനു ശേഷമാണ്‌ താങ്കളുടെ വാക്കുകള്‍ എന്നെത്തേടിയെത്തുന്നത്. ബ്ലോഗിലൂടെ താങ്കളുടെ അക്ഷരങ്ങള്‍ മരണത്തെ തോല്പ്പിക്കട്ടെ


താങ്കൾക്കു മരണമില്ല, ഞങളുടെ മനസ്സിൽ നല്ലൊരു ഓർമയായി എന്നും താങ്കൾ ഉണ്ടാവും......

Unknown said...

To my dearest brother...
Why did you leave us without any notice ? How will Mummy live without seeing her Manukuttan? How will Vini live without her Manuchettan? How will Ammu and Devoo see their Achan? How will Kannan see his Mamu again? How could you leave your only sister Mayakutty?

When I was a kid you were my hero..you knew everything under the sun....you were very protective and a very strict brother…you were not only my brother but also my dad..
I loved you and respected you more than anyone in this world….
when we grew up we had different opinions...I always stood for what I believed...but I always loved you Bro..I was just opposite to you..I had only few friends..I talk very little..I dont make friends easily…I don’t like to read Malayalam books….. we were just opposite...
I regret not telling you often how much I loved you and how much you mean to me...now you cannot read this...I wanted you to know that you were the best brother in this whole world. The vacuum you created in our heart can never be filled....Its almost a month now but I am not able to get over the loss.. I feel your presence while driving your car… I Terribly Miss you brother…

മാണിക്യം said...

മരണം ഒന്നില്‍ നിന്ന്
മറ്റൊന്നിലെക്കുള്ള കൂടുമറ്റം
ആണ് എന്നു ഞാന്‍ പറയും
ഒരു മുറിയില്‍ നിന്ന്
മറ്റോരു മുറിയിലെക്ക്
പോകുന്ന പോലെ
ജീവിതത്തിലെ അടുത്ത
മുറിയായ മരണത്തിലേയ്ക്കും
നാം കടക്കുന്നു...ഭയം തോന്നുന്നില്ലാ...
മരണം എന്നും നിഴലായി കൂടെയുണ്ട്
എന്ന് തോന്നുന്നു എങ്കില്‍
സ്നേഹിക്കാം മരണത്തെയും....
സ്നേഹിക്കുന്നവരോടൊപ്പം പോകാന്‍
അപ്പോ‍ള്‍ സന്തോഷം അല്ലെ?
അതു മറ്റൊരു തുടക്കം
ഇപ്പോള്‍ മറ്റൊരാശ്വാസം
ബൂലോകത്ത് നിന്നു പരലോകത്ത്
എത്തുമ്പോള്‍ അവിടെ സ്വീകരിക്കാന്‍
“പരദേശി”അല്ലാതെ മനു കാത്തു നില്‍ക്കും..

Unknown said...

പ്രിയ മനുവേട്ടാ..
ആദ്യമായി ഇവിടെ വരുമ്പോള്‍ ഗൃഹനാഥനില്ലാ എന്നറിയുമ്പോള്‍..

ഇവിടെയെഴുതുന്ന ഒരു വാക്കിനും ഇനി പ്രസക്തിയില്ല എന്നറിയാം....

എന്നാലൂം വിരഹം സങ്കടക്കടലാക്കിയ ഒരു കുടുംബത്തിനു വേണ്ടി എന്റെ അശ്രുപുഷ്പങ്ങള്‍!

ഈ ജീവിതം എത്ര മാത്രം അനിശ്ചിതമാണെന്നു പിന്നേയും പിന്നേയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്...

...പാപ്പരാസി... said...

സ്മിതയുടെ പോസ്റ്റാണ് എന്നെ ഇവിടെ എത്തിച്ചത്,അറിഞ്ഞിരുന്നില്ല നിങ്ങളെ ദോഹയിലായിരുന്നിട്ടു കൂടി..........കൂടുതലൊന്നും പറയാനാവുന്നില്ല...മനുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു....

Sojo Varughese said...

നിത്യ ശാന്തി നേരുന്നു.

Unknown said...

ആദരാഞ്ജലികള്‍...

അക്കു അഗലാട് said...

ആദരാഞ്ജലികള്‍...