അവള്:നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..
അവന്: ഏയ്..അങ്ങനെയൊന്നുമില്ല....
അവള്: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..
അവന്: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..
അവള്: അതു എളുപ്പമല്ലേ...നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..
അവന്: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..
അവള്: പോടാ... കള്ളന്..
Thursday, April 10, 2008
Subscribe to:
Post Comments (Atom)
6 comments:
അങ്ങനെ ... കള്ളനുമായി....
കൊച്ചു കള്ളന്
കൊള്ളാലോ മാഷേ...ഇതു കണ്ടില്ലായിരുന്നു...ഇതെപ്പോ തുടങ്ങി...അങ്ങനെ എഴുതി തുടങ്ങൂ..
pinne,ee word varification onnu ozhivaakkiyaal nannayirunnu....comment ezhuthaan eluppam undu...
ആദരാഞ്ജലികള്‍....
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...
പ്രിയപ്പെട്ട വിന്നിച്ചേച്ചിക്കും കുട്ടികള്‍ക്കും,എന്ത് എഴുതണമെന്നറിയില്ല....എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല... നിങ്ങളുടെ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു
Post a Comment